ആര്‍എസ്പിയും എസ്‌ജെഡിയും യുഡിഎഫ് വിടണമെന്ന് വി.എസ്. അച്യുതാനന്ദന്‍

single-img
3 November 2014

vsആര്‍എസ്പിയും എസ്‌ജെഡിയും യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് പ്രതിപക്ഷനേതാവ് വി.എസ.് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ബാര്‍ കോഴ വിവാദത്തോടെ യുഡിഎഫ് ഏറ്റവും മോശമായ അവസ്ഥയിലെത്തിയിരിക്കുകയാണെന്നും വി.എസ്. ആരോപിച്ചു.