ജനങ്ങളുടെ ശ്രദ്ധ സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് തിരിക്കാനാണ് ബാര്‍ കോഴ വിവാദമെന്ന് വി എം സുധീരന്‍

single-img
3 November 2014

1389273219_sudheeranയുഡിഎഫ് സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബാര്‍ കോഴ വിവാദത്തിന്റെ ഉദ്ദേശ്യമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്ക് അതിന്റേതായ വില മാത്രമെ നല്‍കുന്നുള്ളു. ഇതു കൊണ്‌ടൊന്നും ജനപക്ഷയാത്രയുടെ ശ്രദ്ധ തിരിക്കാനാവില്ലെന്നും സുധിരന്‍ പറഞ്ഞു.