ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ സര്‍വകക്ഷിയോഗം വിളിച്ചു

single-img
3 November 2014

delhiഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ലഫ്: ഗവര്‍ണര്‍ നജീബ് യങ് സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.