മുഖ്യമന്ത്രി എ.ഐ.സി.സി. പ്രത്യേക യോഗത്തില്‍ പങ്കെടുക്കും

single-img
3 November 2014

oമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന്  ഡല്‍ഹിയില്‍ ചേരുന്ന എ.ഐ.സി.സി.യുടെ പ്രത്യേക യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം ഡല്‍ഹിയില്‍ നിന്നും മടങ്ങുന്ന അദ്ദേഹം 4ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ കാസര്‍കോട്ടുനിന്ന് തുടങ്ങുന്ന ജനപക്ഷ യാത്രയില്‍ പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രിയുടെ തിങ്കളാഴ്ചത്തെ മറ്റെല്ലാ പരിപാടികളും റദ്ദാക്കി.