അട്ടപ്പാടിയില്‍ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു

single-img
3 November 2014

atഅട്ടപ്പാടിയില്‍ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുതൂര്‍ ചീരക്കടവില്‍ സിന്ധുമരുതജലം ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.ഒന്നേകാല്‍ കിലോ മാത്രമായിരുന്നു മരിച്ച കുട്ടിയുടെ ഭാരം. പോഷക ആഹാര കുറവും നവജാത ശിശുവിന് ആവശ്യമായ ശൂശ്രൂഷകിട്ടാത്തതുമാണ് മരണകാരണം എന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ ഈ വര്‍ഷം ഇതുവരെ പതിനഞ്ച് കുട്ടികളാണ് മരിച്ചത്.