ചുംബന സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്‌ത രീതിയെ വിമര്‍ശിച്ച്‌ കൊച്ചി മേയര്‍ രംഗത്ത്

single-img
2 November 2014

tസമരത്തിനെതിരെ സര്‍ക്കാര്‍ ശരിയായ നിലപാട്‌ സ്വീകരിച്ചില്ലെന്ന്‌ കൊച്ചി മേയർ  ടോണി ചമ്മിണി പറഞ്ഞു. സംഘര്‍ഷം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ്‌ കൊച്ചി മേയര്‍ പേലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ രംഗത്ത്‌ വന്നത്‌.