ബാർ വിഷയത്തിൽ കൂടുതൽ കോഴ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് വി. മുരളീധരൻ

single-img
1 November 2014

v ബാർ വിഷയത്തിൽ കൂടുതൽ കോഴ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മറ്റു മന്ത്രിമാർക്കും ഇടപാടിൽ പങ്കുണ്ടെന്നും ബി.ജെ.പി സംസ്‌ഥാന പ്രസിഡ‌ന്റ് വി. മുരളീധരൻ ആരോപിച്ചു. ബാർ ഉടമകളുമായുള്ള സ്വകാര്യ സംഭാഷണത്തിൽ ലഭിച്ച വിവരങ്ങളായതിനാൽ കൂടുതൽ വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.