സീരിയലുകള്‍ക്ക്‌ സെന്‍സറിംഗ്‌ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ : മന്ത്രി കെ.സി ജോസഫ്‌

single-img
1 November 2014

kcടെലിവിഷന്‍ സീരിയലുകള്‍ക്ക്‌ സെന്‍സറിംഗ്‌ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്ന്‌ സാംസ്‌ക്കാരിക മന്ത്രി കെ.സി ജോസഫ്‌. സീരിയലുകള്‍ നഷ്‌ട പ്രതാപമായി മാറിയെന്ന്‌ മന്ത്രി പറഞ്ഞു. വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുമ്പോഴും വിവാദം സൃഷ്‌ടിക്കാന്‍ മാത്രമാണ്‌ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം മാധ്യമ നിയന്ത്രണം സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന്‌ മന്ത്രി വ്യക്‌തമാക്കി.