സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന്‌ മ്യഗസംരക്ഷണവകുപ്പ്‌

സംസ്ഥാനത്ത് പക്ഷിപ്പനി നിയന്ത്രണ വിധേയമെന്ന്‌ മ്യഗസംരക്ഷണവകുപ്പ്‌. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ തീരുമാനം. കൂടുതല്‍ മേഖലകളിലേക്ക്‌ രോഗം പടര്‍ന്നിട്ടില്ല. രോഗം പടര്‍ന്നു പിടിച്ച മേഖലകളിലെ താറാവുകളെ കൊല്ലുന്നത്‌ …

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍.ശ്വാസനാളത്തില്‍ അണുബാധയുണ്ടായിട്ടുണ്ടെന്നും കിഡ്നിക്ക് തകരാറിലായിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിദഗ്ദ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യനില …

സംസ്ഥാനത്ത് മാവോവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇനിയും മാവോവാദി ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലെ നില്‍പ്പ് സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ സി.പി.ഐ മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് . നേരത്തെ …

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്‌: കേരളത്തിന് ഹാട്രിക് കിരീടം

മുപ്പതാമത് ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം. 38 സ്വർണവും 22 വെള്ളിയും 13 വെങ്കലവുമാണ് കേരളത്തിന് ലഭിച്ചത്. ഇരുപതാം തവണയാണ് കേരളം കിരീടം …

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് :കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തോല്‍വി. ഏക പക്ഷീയമായ ഒരു ഗോളിനനാണ്‌ ചെന്നൈ എഫ്‌.സി. വിജയം നേടിയത്‌. ഇതോടെ ചെന്നൈയില്‍ സെമിയില്‍ കടന്നു. ഈ ജയത്തോടെ …

കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ല:സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ്

കരിമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് .രാജ്യത്തെ ധാതുസമ്പത്ത് സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതിയ യു.പി.എ സർക്കാരിന്റെ നവ-ഉദാരവൽക്കര നയങ്ങളുടെ പ്രത്യാഘാതമാണ് കരിമണൽ ഖനനത്തിന് സ്വകാര്യമേഖലയ്ക്ക് …

പെട്രോൾ ഡീസൽ വില കുറഞ്ഞു

പെട്രോളിന്റേയും ഡീസലിന്റേയും വില കുറഞ്ഞു  . പെട്രോൾ ലിറ്ററിന് 91 പൈസയും ഡീസലിന് 84 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി നിലവിൽ വരും.  അന്തരാഷ്ട്ര …

കെ.എസ്.ആർ.ടി.സി ബസ് നിരക്ക് കുറയ്ക്കില്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഡീസൽ വില കുറഞ്ഞെങ്കിലും കെ.എസ്.ആർ.ടി.സി ബസ് നിരക്ക് കുറയ്ക്കില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ . ഡീസൽ വില കുറഞ്ഞെങ്കിലും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറഞ്ഞിട്ടില്ലെന്നും നഷ്ടം നികത്തുന്നത് വരെ …

രാജ്യത്തെ പൊലീസ് സംവിധാനം സ്മാർട്ടാകണമെന്ന് പ്രധാനമന്ത്രി

രാജ്യത്തെ പൊലീസ് സംവിധാനം സ്മാർട്ടാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . കാര്യക്ഷമമായ രഹസ്യാന്വേഷണ സംവിധാനം ഉണ്ടെങ്കിൽ ഒരു സർക്കാരിന് ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും ആവശ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. …

ആം ആദ്‌മി പാർട്ടി ഡൽഹി നിയമസഭാ സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തുവിട്ടു

ആം ആദ്‌മി പാർട്ടി ഡൽഹി നിയമസഭാ സ്ഥാനാർത്ഥികളുടെ രണ്ടാമത്തെ പട്ടിക പുറത്തുവിട്ടു. 13 പേരുടെ പട്ടികയിൽ മുൻ മന്ത്രിമാരായ മനിഷ് സിസോദിയ, രാഖി ബിർള തുടങ്ങിയ പ്രമുഖർക്ക് …