‘കിസ് ഓഫ് ലവ്’; പോലീസ് അനുമതിയില്ല

കൊച്ചി:’കിസ് ഓഫ് ലവ്’ എന്ന പേരില്‍ അടുത്ത മാസം രണ്ടിനു കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുമെന്നറിയിച്ചിരിക്കുന്ന പരിപാടിക്ക് അനുമതി നല്കില്ലെന്ന്

ജയിലില്‍ചാട്ടം; അഞ്ചു ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിച്ചു

കണ്ണൂർ: മോഷണക്കേസില്‍ പ്രതി ജയിലില്‍ ചാടി രക്ഷപെട്ട സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ചുപേര്‍ക്കെതിരേ ഉത്തരമേഖല ജയില്‍ ഡിഐജി നടപടി സ്വീകരിച്ചു.

കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം;ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാസര്‍കോഡ്: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബുധനാഴ്ച പുലര്‍ച്ചെ കുമ്പള സ്വദേശി മിഥുനാണ് അറസ്റ്റിലായത്.

മുഴുവൻ കള്ളപ്പണക്കാരുടെയും പേരു വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി

എല്ലാ കള്ളപ്പണക്കാരുടെയും പേര് വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. മൂന്നു പേരുടെ മാത്രം പേര് വെളുപ്പെടുത്തി, മറ്റുള്ള കള്ളപ്പണക്കാരെ എന്തിനാണ് സംരക്ഷിക്കുന്നതെന്നും

നീലോഫര്‍ ചുഴലിക്കാറ്റ് നാളെ തീരമണയും; കേരളവും പേടിക്കണമെന്ന് കേന്ദ്ര മുന്നറിയിപ്പ്

വെള്ളിയാഴ്ച ഗുജറാത്ത് അടുക്കുന്ന നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളവും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

ദേവേന്ദ്ര ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു

ദേവേന്ദ്ര ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. യോഗത്തില്‍ ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത് ഏക്‌നാഥ് ഖഡ്‌സെയാണ്. നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്. ഫട്‌നാവിസ്

മാതാവിന്റെ അവിഹിത ബന്ധം നേരിട്ട് കണ്ട മകനെ അമ്മ വിഷം കൊടുത്ത് കൊന്നു

അടിമാലി: മാതാവിന്റെ അവിഹിത ബന്ധം നേരിട്ട് കണ്ട കുഞ്ഞിനെ അമ്മ വിഷം കൊടുത്ത് കൊന്നു. അടിമാലിയ്ക്ക് സമീപം ഇല്ലിസിറ്റിയിൽ പച്ചക്കര

ഡല്‍ഹി സര്‍ക്കാര്‍ രൂപവത്കരണത്തിന് കാലതാമസം എന്തിനെന്ന് സുപ്രീം കോടതി

ഡല്‍ഹി സര്‍ക്കാര്‍ രൂപവത്കരണത്തിന് കാലതാമസം എന്തിനാണു വരുത്തുന്നതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി.രാഷ്ട്രപതി ഭരണം താത്കാലികമായൊന്നാണ്. എല്ലാകാലത്തും അത് പറ്റില്ല.

കത്തിയിൽ 2ജി കേസിനെ കുറിച്ച് പരാമർശം; വിജയ്ക്കും അണിയറ പ്രവർത്തകർക്കും എതിരേ കേസ്

കത്തിയുടെ നായകനായ ഇളയദളപതി വിജയ്ക്കും അണിയറ പ്രവർത്തകർക്കും എതിരേ കേസ് ഫയൽ ചെയ്തു. ചിത്രത്തിൽ 2ജി കേസിനെ കുറിച്ച് പരാമർശിച്ചതിനാണ്

ഒബാമയെ ഞെട്ടിച്ച അരുണ്‍ പറ്റിച്ചത്‌ ഭൂരിപക്ഷം മലയാളികളെയും മാധ്യമങ്ങളേയും; തട്ടിപ്പില്‍ വീഴാത്തവര്‍ പൊളിച്ചടുക്കിയത് നുണയുടെ ചീട്ടുകൊട്ടാരം

നാസയില്‍ ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന ആവശ്യത്തിനുമുന്നില്‍ മരിച്ചാലും അതിന് തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ

Page 7 of 64 1 2 3 4 5 6 7 8 9 10 11 12 13 14 15 64