ശുചിത്വയജ്ഞത്തിന് ആഹ്വാനം നൽകിയ പ്രധാനമന്ത്രിയെ ഹിലരി ക്ലിന്റന്‍റെ അഭിനന്ദിച്ചു

single-img
31 October 2014

hilaryവാഷിംഗ്ടണ്‍: രാജ്യത്ത് ശുചിത്വയജ്ഞത്തിന് ആഹ്വാനവും നേതൃത്വവും നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റന്‍റെ അഭിനന്ദനം. ആഗോള സാമ്പത്തിക രംഗത്തിന് കരുത്ത് പകരാന്‍ സ്ത്രീകളുടെ പങ്കാളിത്തം നരേന്ദ്രമോദി ആഹ്വാനം ചെയ്തതും പ്രശംസാര്‍ഹമാണെന്ന് ഹിലരി അഭിപ്രായപ്പെട്ടു.

അദ്ദേഹവുമായി നടന്ന കൂടിക്കാഴ്ചയില്‍ നിന്നും ഏറെ ലക്ഷ്യബോധത്തോടെയാണ് നരേന്ദ്രമോഡി ശുചിത്വയജ്ഞവുമായി മുന്നോട്ട് പോകുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചതായും അവര്‍ പറഞ്ഞു.