മദ്യനയത്തിൽ ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി

single-img
31 October 2014

bar-kerala2208കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ഭാഗീകമായി അംഗീകരിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഇന്ന് തന്നെ പരിഗണിക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷന്‍ വെങ്കിട്ടരാമന്‍ ഹാജരാകും.