പരസ്യമായി ചുംബനം നൽകാൻ തയ്യാർ;ചുംബന സമരത്തിനു പിന്തുണയുമായി പ്രിയാമണി

single-img
31 October 2014

Priyamanievarthaചുംബന സമരത്തെ അനുകൂലിച്ച് പ്രിയാമണി.പരസ്യമായി ചുംബിക്കാനും തയ്യാറാണെന്ന് താരം പറഞ്ഞു.ചുംബനസമരത്തെ പിന്തുണയ്ച്ച് വരുന്ന സെലിബ്രിറ്റികളിൽ അവസാന കണ്ണിയാണു പ്രിയാമണി.ഒരു സ്വകാര്യ എഫ്.എം ചാനലിനു നൽകിയ അഭിമുഖത്തിലാണു നടി നിലപാട് വ്യക്തമാക്കിയത്