മഅദനിയുടെ ജാമ്യം ഒരാഴ്ച കൂടി നീട്ടി

single-img
31 October 2014

madani295അബ്ദുള്‍ നാസര്‍ മഅദനിയുടെ ജാമ്യം സുപ്രീം കോടതി ഒരാഴ്ച കൂടി നീട്ടി. ജസ്റ്റിസ് ജെ. ചേലമേശ്വര്‍ അധ്യക്ഷനായ ബഞ്ചാണ് ജാമ്യം നീട്ടി നല്‍കിയത്. നേരത്തെ ചികിത്സക്കായി ജാമ്യം നീട്ടിനല്‍കണമെന്ന് ആവശ്യപ്പെട്ട് മഅദനി ഹര്‍ജി സമർപ്പിച്ചിരുന്നു.മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന കര്‍ണാടക സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.