പെട്രോള്‍, ഡീസല്‍ വില കുറഞ്ഞേക്കും

single-img
30 October 2014

petrol pump4കൊച്ചി: പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യത. ലിറ്ററിന് 2.50 രൂപ കുറഞ്ഞേക്കും. ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞതാണ് കാരണം. ഇതോടെ രാജ്യത്തെ പെട്രോള്‍ വില 16 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തും. എണ്ണക്കമ്പനികളുടെ യോഗത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും.