കാശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

single-img
29 October 2014

bbc-india-pak-border-near-jammuശ്രീനഗര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഹന്‍ഡ്‌വാര മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ചൊവ്വാഴ്ച തീവ്രവാദി ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സൈന്യം ആക്രമണം ശക്തമാക്കിയത്.