കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം;ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
29 October 2014

Handcuffsകാസര്‍കോഡ്: കുമ്പളയില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബുധനാഴ്ച പുലര്‍ച്ചെ കുമ്പള സ്വദേശി മിഥുനാണ് അറസ്റ്റിലായത്.