ദേവേന്ദ്ര ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു

single-img
28 October 2014

devendra fadnavisദേവേന്ദ്ര ഫട്‌നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. യോഗത്തില്‍ ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത് ഏക്‌നാഥ് ഖഡ്‌സെയാണ്. നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനമുണ്ടായത്. ഫട്‌നാവിസ് മഹാരാഷ്ട്ര ഗവര്‍ണറുമായി ഇന്നു വൈകിട്ട് കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച സത്യപ്രതിജ്ഞ നടക്കും.