പ്രധാനമന്ത്രിയെ വധിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനു ഭീഷണിക്കത്ത്

single-img
28 October 2014

_75047784_modi-gettyപ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചെന്ന് ബിജെപി സംസ്ഥാന നേതൃത്വം.എസ്.ഡി.പി.ഐ ആലപ്പുഴ മാന്നാർ യൂണിറ്റിന്റെ പേരിലാണു കത്ത് ലഭിച്ചത്.ഐ.എസ് ഭീകരർ മാധ്യമപ്രവർത്തകനെ വധിച്ചപോലെ മോധിയെ വധിക്കുമെന്നാണു ഭീഷണി.ബിജെപി സംസ്ഥാന നേതൃത്വം പോലീസിൽ പരാതി നൽകി