കുസാറ്റില്‍ വൈസ് ചാന്‍സിലറുമാരുടെ യോഗത്തിലേക്ക് എംഎസ്എഫിന്റെ പ്രതിഷേധ മാര്‍ച്ച്

single-img
27 October 2014

kusatകൊച്ചി: കുസാറ്റില്‍ ഗവര്‍ണറുടെ നേതൃത്വത്തില്‍ നടക്കുന്ന വൈസ് ചാന്‍സിലറുമാരുടെ യോഗത്തിലേക്ക് എംഎസ്എഫിന്റെ പ്രതിഷേധ മാര്‍ച്ച്. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണം, വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.