ഹൃതിക് റോഷനും നാഗാര്‍ജുനയ്ക്കും പ്രധാനമന്ത്രിയുടെ പ്രശംസ

single-img
27 October 2014

swachhന്യൂഡല്‍ഹി: സ്വച് ഭാരത് യജ്ഞത്തില്‍ പങ്കെടുത്ത സിനിമാ താരങ്ങളായ ഹൃതിക് റോഷനും നാഗാര്‍ജുനയ്ക്കും പ്രധാനമന്ത്രിയുടെ പ്രശംസ. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് മോദി താരങ്ങളെ പ്രശംസിച്ചത്. താരങ്ങളുടെ പങ്കാളിത്തം അനേകം പേര്‍ക്കു പ്രചോദമാകുമെന്ന് മോദി കുറിച്ചു.