ദിൽമ റൂസഫ് വീണ്ടും ബ്രസീൽ പ്രസിഡന്റ്

single-img
27 October 2014

635499227213603905wബ്രസീലിൽ ദിൽമ റൂസഫിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിലാണു ദില്മയെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.ഇത്‌ രണ്ടാം തവണയാണ്‌ ദിൽമ ബ്രസീലിന്റെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും അന്പത് ശതമാനം വോട്ട് നേടാൻ കഴിയാതിരുന്നതിനെ തുടർന്ന് രണ്ടാംഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ദിൽമ വിജയം കണ്ടത്.