ഹെല്മെറ്റില്ലാതെ സ്കൂട്ടറോടിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ വിമർശിച്ച് ദിഗ്വിജയ് സിങ്ങ് രംഗത്ത്

single-img
25 October 2014

gadkari_scooterഹെല്മെറ്റില്ലാതെ സ്കൂട്ടറോടിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ് രംഗത്ത്. നാഗ്പൂരിലുള്ള സംഘപരിവാറിന്റെ ആസ്ഥാനത്തിലേക്കാണ് ഗഡ്ഗരി ഹെല്മെറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തത്. ദിഗ്വിജയ് സിങ്ങ് ട്വിറ്റിലൂടെയാണ് ഗഡ്ഗരിയുടെ നിയമലംഘനത്തിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചിരിക്കുന്നത്.