സെൻസർ ബോർഡിന്റെ മുന്നറിയിപ്പ് സന്ദേശം സിനിമയെന്ന സൃഷ്ടിയെ നശിപ്പിക്കുന്നു: അമീർഖാൻ

single-img
24 October 2014

aamir-khanപുകവലിക്കും മദ്യപാനത്തിനും എതിരെ സെൻസർ ബോർഡ് കാണിക്കുന്ന മുന്നറിയിപ്പ് സിനിമയെന്ന സൃഷ്ടിയെ നശിപ്പിക്കുന്നതാണെന്ന് അമീർഖാൻ. കശുമുടക്കി ചിത്രം കാണാൻ എത്തുന്ന കഴ്ച്ചക്കാരെ ഒരിക്കലും അലോസരപ്പെടുത്തരുതെന്നും. ചിത്രം തുടങ്ങുന്നതിന് മുമ്പോ അല്ലെങ്കിൽ അവസാനിച്ചതിന് ശേഷമോ കാണിക്കുന്നതാണ് നല്ലതെന്നും അമീർ അഭിപ്രായപ്പെട്ടു. അമീർഖാൻറെ പുതിയ ചിത്രമായ പികെ യുടെ ടീസർ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.