ഇനി ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് കേന്ദ്രം

single-img
23 October 2014

amithഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്ത ചൊവ്വാഴ്ച്ച് ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും. കൃത്യമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍ദ്ദേശം നല്‍കി. ദീപാവലിക്ക് ശേഷം ലെഫ്. ഗവര്‍ണറെ കാണുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ തെരഞ്ഞെടപ്പിന് തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചത്.