മോദിയുടെ കാശ്മീര്‍ സന്ദര്‍ശനത്തിന് മുമ്പ് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

single-img
23 October 2014

bbc-india-pak-border-near-jammuജമ്മു കാശ്മീരിലെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. രാംഘട്ട് മേഖലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സിയാചിനില്‍ ഇന്നു സന്ദര്‍ശനം നടത്താന്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പാണ്് പാക് പ്രകോപനമുണ്ടായത്.