ദീപാവലിക്ക് ഒബാമയേയും കുടുംബത്തേയും ഫോട്ടോഷാപ്പിലൂടെ മാതൃകാ ഐയ്യർ കുടുംബമാക്കി മാറ്റി

single-img
23 October 2014

obamaഒബാമയേയും കുടുംബത്തേയും ഫോട്ടോഷാപ്പിലൂടെ മാതൃകാ ഐയ്യർ കുടുംബമാക്കി മാറ്റി. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ വീഡിയോ സന്ദേശത്തിലൂടെ എല്ലാവർക്കും ദിപാവലി ആശംസകൾ നേർന്നിരുന്നു. തുടർന്ന് അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും ചിത്രം ചിലവിരുതന്മാർ ഫോട്ടോഷോപ്പിലൂടെ ഇന്ത്യയുടെ മാതൃക ഐയ്യർ കുടുംബമാക്കി മാറ്റുകയുണ്ടായി. വേഷ്ടി ധരിച്ച ഒബാമയും പട്ടുസാരി ഉടുത്ത മിഷേലും പട്ടുപാവാടയും ഹാഫ് സാരിയും ധരിച്ച മക്കളായ മാലിയയും സഷയും ചേർന്നതാണ് കുടുംബചിത്രം. ഇതിനോടം തന്നെ ഒബാമ ഐയ്യർ കുടുംബത്തിന്റെ ചിത്രം ഇന്റെർനെറ്റുകളിൽ ഹിറ്റാണ്.