ചാരക്കേസ്: നടപടി ആവശ്യപ്പെട്ട് മുരളീധരന്‍ രംഗത്ത്

single-img
22 October 2014

K. Muraleedharanചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കെ.മുരളീധരനും രംഗത്ത്. ചാരക്കേസ് കെട്ടിച്ചമച്ചതാണ്. അതിന് പിന്നിലുള്ളവരെ ശിക്ഷിക്കണം. സത്യം ബോദ്ധ്യപ്പെടണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇതിന് സര്‍ക്കാര്‍ തയാറാകണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് രാവിലെ പത്മജ വേണുഗോപാലും രംഗത്തെത്തിയിരുന്നു.