സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി

single-img
22 October 2014

smart-cityകൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് പൂര്‍ണ പാരിസ്ഥിതിക അനുമതി ലഭിച്ചു. പദ്ധതി പ്രദേശം ഉള്‍പ്പെടുന്ന 246 ഏക്കറിനാണ് പാരിസ്ഥിതിക അനുമതി ലഭിച്ചിരിക്കുന്നത്.

നേരത്തെ 2013 ജൂലായില്‍ ആദ്യഘട്ട അനുമതി ലഭിച്ചിരുന്നു. പൂര്‍ണ അനുമതി ലഭിച്ചതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നും. അടുത്ത മാര്‍ച്ചോടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാനാകുമെന്നും അധികൃതര്‍ അറിയിച്ചു.