വിജയുടെ ഫ്ലക്സ് ബോർഡിൽ പാലഭിഷേകം നടത്താൻ ബോർഡിനു മുകളിൽ കയറിയ യുവാവ് വീണു മരിച്ചു

single-img
22 October 2014

Kaththi-motion-posterതമിഴ് നടൻ വിജയുടെ ഫ്ളക്സിൽ പാലഭിഷേകത്തിനു ശ്രമിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു.ഫ്ലക്സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ബോര്‍ഡിനു മുകളില്‍ കയറിയ യുവാവാണു വീണു മരിച്ചത്. വടക്കഞ്ചേരി സ്വദേശി ഉണ്ണി (24) ആണ് മരിച്ചത്. വിജയുടെ ദീപാവലി ചിത്രമായ കത്തി കണ്ടിറങ്ങിയതാണു ഉണ്ണി