പ്രധാനമന്ത്രി ശബരിമല സന്ദര്‍ശിക്കുമെന്ന് വി.മുരളീധരന്‍

single-img
21 October 2014

Muraleedharanപ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല സന്ദര്‍ശിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആറന്മുള വിമാനത്താവളം പദ്ധതി വേണ്‌ടെന്ന് തന്നെയാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായമെന്നും വി.മുരളീധരന്‍ പറഞ്ഞു.