ബ്ലാക്ക്‌മെയില്‍ കേസ് പ്രതി ജയചന്ദ്രന് ജാമ്യം

single-img
21 October 2014

140627047625jayachandran

ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്ത്‌നിര്‍ഭയ ഭവനിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം. മറ്റ് കേസുകളില്‍ നേരത്തെ ജാമ്യം ലഭിച്ചതിനാല്‍ ജയചന്ദ്രന് ഉടന്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.