പ്രധാനമന്ത്രി നരേന്ദ്രമോഡി ദീപാവലിക്ക് കാശ്മീർ സന്ദർശിക്കും

single-img
21 October 2014

Modiപ്രധാനമന്ത്രി നരേന്ദ്രമോഡി ദീപാവലിക്ക് കാശ്മീർ സന്ദർശിക്കും. കൂടാതെ താൻ കാശ്മീരി ജനതയോടൊപ്പം സമയം ചിലവഴിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ‘ദീപാവലിക്ക് താൻ ശ്രീനഗറിലായിരിക്കുമെന്നും. ഒക്ടോബർ 23ന്, വെള്ളപ്പോക്കത്തിൽ എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരി സഹോദരന്മാരോടൊപ്പം അന്നേദിവസം ചിലവഴിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.