ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തിൽ പ്രിത്വിരാജും നിവിൻ പോളിയും ഒന്നിക്കുന്നു

single-img
21 October 2014

nivin-prithviശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തിൽ പ്രിത്വിരാജും നിവിൻ പോളിയും ഒന്നിക്കുന്നു. ‘ഇവിടെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാവനയാണ് നായികയാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യു.എസിലെ അറ്റ്ലാന്റയിൽ ഉടൻ ആരൊഭിക്കുമെന്ന് അനിയറപ്രവർത്തകർ അറിയിച്ചു. അജയ് വേണുഗോപാലാണ് തിരക്കഥ നിർവ്വഹിക്കുന്നത്.