പ്രിയദർശൻ ചിത്രത്തിൽ അനൂപ് മേനോൻ

single-img
20 October 2014

Anoop Menonഅനൂപ് മേനോൻ പ്രിയദർശന്റെ ചിത്രത്തിൽ അഭിനയിക്കുന്നു. ജയസൂര്യ നായകനാവുന്ന ആമയും മുയലും എന്ന ചിത്രത്തിൽ, നിറയെ കള്ളന്മാരുള്ള ഗ്രാമത്തിലെത്തുന്ന സർക്കാർ ഉദ്ദ്വോഗസ്ഥനായി അനൂപ് എത്തുന്നു. പ്രിയദർശൻ തന്റെ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന ചിത്രത്തിൽ അദ്ദേഹം തന്നെ ഒരു ഗാനവും രചിച്ചിട്ടുണ്ട്. ഇന്നസെന്റ്, നെടുമുടി വേണു തുടങ്ങിയർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.