പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം പി.ടി.ഉഷ സ്വീകരിച്ചു

single-img
20 October 2014

P T Ushaപ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷണം പി.ടി.ഉഷ സ്വീകരിച്ചു. ഗുജറാത്തിലെ അത് ലറ്റുകളെ ഒളിമ്പിക്സിനായി തയാറാക്കുന്നതിനായാണ് ഉഷയെ മോഡി ക്ഷണിച്ചത്. ‘കഴിഞ്ഞ വർഷം മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് തന്നെ അവിടേക്ക് ക്ഷണിച്ചതെന്നും. വഡോദരയിൽ അത് ലറ്റുകളെ പരിശീലിപ്പിക്കാൻ വേണ്ട് എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുള്ളതായി മോഡി തന്നെ അറിയിച്ചിരുന്നെന്നും. ഇപ്പോൾ താൻ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിക്കുന്നതായും’ ഉഷ അറിയിച്ചു.