ജയറാം ചിത്രത്തിൽ പ്രിയാമണി നായിക
19 October 2014
ഒമ്പതു വർഷത്തെ ഇടവേളയ്ക്കുശേഷം സിബി മലയിലും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് ‘ഞങ്ങളുടെ വീട്ടിലെ അതിഥികൾ. പ്രിയാമണിയാണ് ചിത്രത്തിലെ നായിക.