മഹാരാഷ്ട്രയിൽ സി.പി.എമ്മിന് ഒരു സീറ്റ്

single-img
19 October 2014

cpim മഹാരാഷ്ട്രയിൽ ഇരുപത് സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് നേടാനായത്  ഒരു സീറ്റ്. ആദിവാസി മണ്ഡലമായ കൽവാനിൽ സി.പി.എം സ്ഥാനാർത്ഥി ജിവാ പാണ്ഡു ഗാവിറ്റാണ് ജയിച്ചത്. എൻ.സി.പി സ്ഥാനാർത്ഥി എ.ടി.പവാറിനെയാണ് 4786 വോട്ടിന് ഗാവിറ്റ് പരാജയപ്പെടുത്തിയത്. ഗാവിറ്റിന് 67,795 വോട്ടും പവാറിന് 63,​009 വോട്ടും കിട്ടി.