ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെത് ചരിത്രപരമായ വിജയം:പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
19 October 2014

mഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെത് ചരിത്രപരമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും ജനങ്ങള്‍ക്ക് നന്ദി. ‘ബിജെപിക്ക് സന്തോഷവും അഭിമാനവും നല്‍കുന്ന നല്‍കുന്ന വിജയമാണിതെന്നും പ്രധാനമന്ത്രി  ട്വിറ്ററില്‍ കുറിച്ചു.modi 1