എനിക്കറിയാം അതാരാണെന്ന്; സരിതയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെപ്പറ്റി പി.സി. ജോര്‍ജിനറിയാം

single-img
18 October 2014

pcസോളാര്‍ നായിക സരിത.എസ്. നായരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആരാണെന്ന് അറിയാമെന്നും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്. എന്നാല്‍ രാഷ്ട്രീയ മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും 23ന് ശേഷം പേര് വെളിപ്പെടുത്തുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

വാട്‌സ് ആപില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സരിത കഴിഞ്ഞ ദിവസം പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.