ലാലേട്ടന്‍ വരുന്നു, മ്യൂസിക് ബാന്‍ഡുമായി

single-img
18 October 2014

MOHANLAL-11മ്യൂസിക് ബാന്‍ഡുമായി മലയാളികളുടെ സ്വന്തം ലാലേട്ടന്‍ എത്തുന്നതായി സൂചന. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മോഹന്‍ലാല്‍ സൂചന നല്‍കിയത്. Something unique and awesome is about to unveil… Can u guess? എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് മ്യൂസിക്ക് ബാന്റില്‍ മോഹന്‍ലാലിന്റെ കൂട്ടാളിയായി ഉണ്ടാക്കുകയെന്നും വിവരമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലാല്‍ പുറത്ത് വിട്ടിട്ടില്ല.