കണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

single-img
18 October 2014

iകണ്ണൂര്‍ ഇരിട്ടിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം സന്തോഷ് ബാബു(44) ഭാര്യ ഷൈമ(33), മകള്‍ നമിത(9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം ഇവരുടെ മകനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.