ആലൂവ റെയിൽവേ സ്റ്റേഷനിൽ നിന്ന് 65 ലക്ഷം രൂപ പിടികൂടി

single-img
18 October 2014

alആലൂവ റെയിൽവേ സ്റ്റേഷനിൽ  നിന്ന് 65 ലക്ഷം രൂപ പിടികൂടി.ആന്ധ്രാ സ്വദേശിയിൽ നിന്നും ആണ് പണം പിടികൂടിയത്.ആന്ധ്ര ഗുണ്ടൂർ സ്വദേശി ലത്തീഫ് എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. അതേസമയം കുഴൽപ്പണമാണെന്നാണ് സംശയിക്കുന്നത്.