കാനഡയിൽ മക്ഡൊണൽഡ്സ് കോഫിയിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കിട്ടി

single-img
18 October 2014

Protesters hold up placards while demanding the release of Asia Bibi, a Pakistani Christian woman who has been sentenced to death for blasphemy, at a rally in Lahoreമക്ഡൊണൽഡ്സ് കോഫിയിൽ നിന്നും ചത്ത എലിയെ കിട്ടിയതായി പരാതി. കാനഡയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. റോൺ മോറൈസ് ഓഫീസിലേക്ക് പോകുന്ന വഴി ഫ്രെഡെറിക്ടോൺ റെസ്റ്റോറന്റിൽ നിന്നും വാങ്ങിയ കോഫിയിലാണ് ചത്ത എലി കുഞ്ഞിനെ കിട്ടിയത്. താൻ അവസാനത്തെ കവിൾ കോഫിയും കുടിച്ചതിന് ശേഷമാണ് കപ്പിനടിയിൽ കിടന്ന ചത്ത എലിക്കുഞ്ഞിനെ തന്റെ ശ്രദ്ധയില്പെട്ടതെന്ന് അദ്ദേഹം പറയുന്നു. എന്തായാലും ആരോഗ്യ വകുപ്പും മക്ഡൊണൽഡ്സ് കാനഡയും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.