സംഗീതജ്ഞനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു

single-img
17 October 2014

14134690111സംഗീതജ്ഞനും നടനുമായ തൃക്കൊടിത്താനം സച്ചിദാനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.