അനധികൃത സ്വത്ത് സമ്പാദന കേസ്: ജയലളിതയുടെ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
17 October 2014

jഅനധികൃത സ്വത്ത് സമ്പാദന കേസില്‍ തമി‍ഴ്നാട്​ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യഹർജി  സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്​ ജസ്റ്റിസ്​ ഉള്‍പ്പെട്ട ബഞ്ചാണ്​ കേസ്​ പരിഗണിക്കുന്നത്​. ജയലളിതയുടെ ജാമ്യഹര്‍ജി നേരത്തെ കര്‍ണ്ണാടക ഹൈക്കോടതി തളളിയിരുന്നു. 1996 ല്‍ രജിസ്റ്റര്‍ ചെയ്​ത അനധികൃത സ്വത്ത് സമ്പാദനകേസില്‍ 4 വര്‍ഷം തടവും 100 കോടി രൂപ പി‍ഴയുമാണ്​ പ്രത്യേക കോടതി ജയലളിതക്ക്  ശിക്ഷ വിധിച്ചത്​.