സംസ്‌ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യൂതി നിയന്ത്രണം

single-img
16 October 2014

pസംസ്‌ഥാനത്ത്‌ ഇന്ന്‌ ഭാഗിക വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തി. വൈകിട്ട്‌ 6.30 നും 9.30 നും ഇടയിൽ ആണ് വൈദ്യൂതി നിയന്ത്രണം. കേന്ദ്ര നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തില്‍ 300 മെഗാവാട്ടിന്റെ കുറവ്‌ ഉണ്ടായതിനെ തുടര്‍ന്നാണ്‌ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌ എന്ന് കെ എസ് ഇ ബി അറിയിച്ചു .