വിജയ് ചിത്രം ‘കത്തി’ തമിഴ്നാട്ടിൽ 400 തിയേറ്ററുകളിൽ റിലീസാവും

single-img
16 October 2014

kaഎ.ആർ.മുരുഗദോസ് സംവിധാനം ചെയ്ത വിജയ് നായകൻ ആകുന്ന ചിത്രം ‘കത്തി’ തമിഴ്നാട്ടിൽ മാത്രം 400 തിയേറ്ററുകളിൽ റിലീസാവും. സാമന്തയാണ് ചിത്രത്തിലെ നായിക. ഒക്ടോ. 22നാണ് നിലവിൽ കത്തിയുടെ റിലീസ് ഡേറ്റായി നിശ്ചയിച്ചിട്ടുള്ളത്.