രതിയും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാം

single-img
16 October 2014

vibeരതിയും ഇനി മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നിയന്ത്രിക്കാം. വിദൂരതയിലുള്ള പങ്കാളികൾ തമ്മിൽ ലൈഗികത ആസ്വാദിക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്പ് കൊണ്ട് പ്രവർത്തിക്കുന്ന ഉപകരണം വിപണിയിൽ എത്തിക്കഴിഞ്ഞു. വീ-വൈബ് 4 എന്ന് പേരിട്ടിരിക്കുന്ന സെക്സ് ഉപകരണത്തെ മൊബൈൽ ആപ്പ് കൊണ്ട് പ്രവർത്തിപ്പിക്കാൻ സാധിക്കും.

രണ്ട് സ്ഥലങ്ങളിൽ താമസിക്കുന്ന കമിതാക്കൾക്ക് തങ്ങളുടെ വികാര പൂർത്തീകരണത്തെ വീ-വൈബ് 4 ലൂടെ നിറവേറ്റാൻ കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

തങ്ങളുടെ പങ്കാളിക്ക്  മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഈ ഉപകരണത്തെ പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതിലൂടെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ എല്ലാ സുഖവും ആസ്വദിക്കാൻ കഴിയുമെന്ന് ഉപഭോഗ്താക്കൾ പറയുന്നു.