ഇന്ത്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ അല്‍ഖായിദയും ഐസിസും ലക്ഷ്യം വെയ്ക്കുന്നതായി എന്‍എസ്ജി

single-img
16 October 2014

Terroristഇന്ത്യയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ തീവ്രവാദികള്‍ ലക്ഷ്യം വെയ്ക്കുന്നതായി എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍. ഗോവയും ബാംഗ്ലൂരും അടക്കമുള്ള നഗരങ്ങളില്‍ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. അല്‍ഖായിദയും ഐസിസും സംയുക്തമാട്ടായിരിക്കും ആക്രമണത്തിന് പദ്ധതി തയ്യാറാക്കുന്നതെന്ന് രഹസ്യ വിവരത്തിൽ പറയുന്നു.  ഇന്നലെ കരസേനയും ഐസിസ് തീവ്രവാദികള്‍ ഇന്ത്യയില്‍ വളര്‍ച്ച പ്രാപിക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരുന്നു.